SAHITHYADARSANAM
SAHITHYADARSANAM

SAHITHYADARSANAM

  • Wed Jan 12, 2022
  • Price : 175.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by M K Sanu സാഹിത്യദര്‍ശനങ്ങളില്‍ ആസ്വാദനവും ചിന്തയും സമ്മേളിക്കുമ്പോള്‍ രൂപം പ്രാപിക്കുന്ന ആശയങ്ങളും നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. സാഹിത്യത്തിന്‍റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍, കലയില്‍ നിന്നു ലഭിക്കുന്ന ആനന്ദം, അവയുടെ സ്വഭാവം, ആശയവിനിമയങ്ങള്‍, സാഹിതീയപ്രമേയങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. നോവല്‍, നാടകം, ചെറുകഥ, കവിത, വിമര്‍ശനം തുടങ്ങിയ സാഹിത്യരൂപങ്ങളെ ദാര്‍ശനികമായ വെളിച്ചത്തില്‍ വിലയിരുത്തുന്ന നവവായനകള്‍. സാഹിത്യപഠിതാക്കള്‍ക്ക് ഉത്തമമായ പഠനഗ്രന്ഥം.